1. കേരള സംസ്ഥാനം നിലവില്‍ വന്നത് ?
1956 നവംബര്‍ 1
2. കേരളത്തിന്റെ ഭുവിസ്ത്രുതി ?
38,863 ച.കി.മി
3. കേരളത്തിന്റെ കടല്‍ തീരം ദയര്ഘ്യം ?
580 കി.മീ
4 കേരളത്തിലെ ആകെ നദികള്‍ ?
44 {കിഴക്കോട്ട് ഒഴുകുന്നവ 41 എണ്ണം പടിഞ്ഞാറോട്ട് ഒഴുകുന്നവ 3 ( കബനി,പാമ്പാര്‍ ,ഭാവനിപ്പുഴ )}
5. കേരളത്തിലെ ആകെ കായലുകള്‍ ?
34
6. കേരളത്തില്‍ ജില്ലകള്‍ എത്ര എണ്ണം ?
14 (തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് )
7. കേരളത്തിലെ ഏറ്റുവും വലിയ ജില്ല?
പാലക്കാട്
8. കേരളത്തിലെ ഏറ്റുവും ചെറിയ ജില്ല?
ആലപ്പുഴ
9. ഏറ്റുവും ഒടുവില്‍ രൂപംകൊണ്ട ജില്ല ?
കാസര്‍കോട് (1984 ല്‍ )
10. ജന സഖ്യ ഏറ്റുവും കൂടിയ ജില്ല ?
മലപ്പുറം
11. ജനസംഖ്യ ഏറ്റുവും കുറഞ്ഞ ജില്ല ?
വയനാട്
12. കേരളത്തിന്റെ ഔദ്യോഗിക മൃഗം ?
ആന
13. കേരളത്തിന്റെ ഔദ്യോഗിക പക്ഷി ?
വേഴാമ്പല്‍
14. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ?
കരിമീന്‍
15. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം ?
തെങ്ങ്
16 കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
18. കേരളത്തിലെ ഏറ്റുവും നീളം കൂടിയ നദി ?
പെരിയാര്‍ ( 244 കി മി)
- ഉത്ഭവം : ശിവഗിരി മല
പതനം : അറബിക്കടല്‍,കൊടുങ്ങലൂര്‍ കായല്‍
ഒഴുകുന്ന ജില്ല : ഇടുക്കി,എറണാകുളം
19. കേരളത്തിലെ ഏറ്റുവും നീളം
കുറഞ്ഞ നദി ?
മഞ്ചേശ്വരം പുഴ (16കി മി)
- ഉത്ഭവം : ബാലപ്പൂണി കുന്നുകള്‍
പതനം : ഉപ്പളകായല്‍
ഒഴുകുന്ന ജില്ല : കാസര്‍കോട്
20. കേരളത്തിലെ കടലില്‍ പതിക്കുന്ന നദികളില്‍ ഏറ്റുവും നീളം കുറഞ്ഞ നദി ?
രാമപുരം പുഴ (19 കി.മി)
- ഉത്ഭവം : ഇരിങ്ങല്‍ കുന്നുകള്‍
പതനം : അറബിക്കടല്‍
ഒഴുകുന്ന ജില്ല : കണ്ണൂര്‍
21. കേരളത്തിലെ ഏറ്റുവും ഉയരം കൂടിയ കൊടുമുടി ?
ആനമുടി (2695 മി / 8983അടി ) മൂന്നാര്‍ ഇടുക്കി ജില്ല
22. കേരളത്തിലെ ഏറ്റുവും താഴ്ന്ന പ്രദേശം ?
കുട്ടനാട്ട് ( ഇന്ത്യയിലെതനെ ഏറ്റുവും താഴ്ന്ന പ്രദേശം)
23. കേരളത്തിലെ ഏറ്റുവും വലിയ കായല്‍ ?
വേമ്പനാട്ട് കായല്‍
24. കേരളത്തിലെ ഏറ്റുവും വലിയ ശുദ്ധജല തടാകം ?
ശസ്താം കോട്ട കായല്‍
25. കേരളത്തിലെ സ്ത്രീ പുരുഷ അനുപാതം ?
1084/1000 (സ്ത്രീ പുരുഷ അനുപാതം ഏറ്റുവും കൂടിയ സംസ്ഥാനം )
26. സ്ത്രീ പുരുഷ അനുപാതം കൂടിയ ജില്ല ?
കണ്ണൂര്‍ ( 1133/1000 )
27. സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ ജില്ല ?
ഇടുക്കി (1006/1000)
28. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?
കൊച്ചി (എറുണ്ണാകുളം )
29. കേരളത്തിന്റെ കാലാവസ്ഥയെ സ്വാദീനിക്കുന്ന ചുരം ?
പാലക്കാട് ചുരം
30. കേരളത്തിന്റെ സ്ഥാനം ?
ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനിട്ടിനും 12 ഡിഗ്രി 48 മിനിട്ടിനും ദക്ഷിണ രേഖാശം74ഡിഗ്രി
52 മിനിട്ടിനും 77ഡിഗ്രി 22 മിനിട്ടിനും മദ്ധ്യത്തില്‍
31. സംസ്ഥാനത്തിന്റെ വലിപ്പ ക്രമം അനുസരിച്ച് കേരളത്തിന്റെ സ്ഥാനം ?
21 സ്ഥാനം
32. കേരളത്തിന് ഏറ്റുവും കൂടുതല്‍ മഴ ലഭിക്കുന്ന കാലഘട്ടം ?
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജുണ്‍ - സെപ്തബര്‍ ) -ശരാശരി 200 സെ.മീ മഴലഭിക്കുന്നു
33. കേരളത്തില്‍ ഏറ്റുവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം ?
നേര്യമഗലം (എറണാകുളം)
34. കേരളത്തില്‍ ഏറ്റുവും കുറച്ച് മഴ ലഭിക്കുന്ന സ്ഥലം ?
ചിന്നാര്‍ (ഇടുക്കി)
35. കേരളത്തില്‍ ഏറ്റുവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല ?
കോഴിക്കോട്
36. കേരളത്തില്‍ ഏറ്റുവും കുറച്ച് മഴ ലഭിക്കുന്ന സ്ഥലം ?
തിരുവനന്തപുരം
37. കേരളത്തിലെ ആദ്യ റേഡിയോ നിലയം ആരഭിച്ചത് ?
1943 മാര്‍ച്ച് 12 തിരുവനന്തപുരത്ത്
38. കേരളത്തിലെ ആദ്യമായി ടെലിവിഷന്‍ സപ്രേക്ഷണം ആരഭിച്ചത് ?
1982 (ആദ്യ മലയാള പരിപാടി 1985 ജനുവരി 1)
39. കേരളത്തിലെ ആദ്യ സൊകാര്യ ടെലി വിഷന്‍ ചാനല്‍ ?
ഏഷ്യാനെറ്റ് (1993 ല്‍ )
40. കേരളത്തില്‍ ആദ്യ പോസ്ടോഫീസ് ?
1857-ല്‍ ആലപ്പുഴയില്‍ ഉത്രംതിരുന്നള്‍ മാര്‍ത്താണ്ട വര്‍മ്മയുടെകലത്ത്
41. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ആരംഭിച്ചത് ?
1961-ല്‍
42. തമിഴ്‌നാട് ,കര്‍ണ്ണാടക എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ല ?
വയനാട്
43. കേരളത്തിലെ ജില്ലകളാല്‍ മാത്രം അതിര്‍ത്തി പങ്കിടുന്ന ജില്ല ?
കോട്ടയം
44. കേരളത്തിലെ ആകെ നിയോജക മണ്ഡലങ്ങള്‍ ?
140
45.കേരളത്തിലെ ആകെ ലോക്സഭാ മണ്ഡലങ്ങള്‍ ?
20 ( )
46. കേരളത്തിലെ ഏക കണ്ടോള്‍മെന്റ് ?
കണ്ണൂര്‍
47. കേരളത്തിലെ ആകെ താലൂക്കുകള്‍ ?
63 (
48 കേരളത്തിലെ ആകെ സിറ്റി കോര്‍പ്പറേഷനുകള്‍ ?
5 ( തിരുവനന്തപുരം,കൊല്ലം ,എറണാകുളം,കോഴിക്കോട് ,തൃശൂര്‍)
49. കേരളത്തിലെ നഗര സഭകള്‍ ?
60
50. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ ?
152
51 കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ ?
978
NEXT
"എന്നിക്കറിയാവുന്ന വിവരങ്ങളാണ് പങ്ക് വക്കുന്നത് എല്ലാം ശെരി ആവണമെന്നില്ല തെറ്റുകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ സഹായിക്കുക "
തിരുത്ത് ആവശ്യം : {കിഴക്കോട്ട് ഒഴുകുന്നവ 41 എണ്ണം പടിഞ്ഞാറോട്ട് ഒഴുകുന്നവ 3 ( കബനി,പാമ്പാര്‍ ,ഭാവനിപ്പുഴ )}
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂകേരളത്തിലെ ഏറ്റവും ചെറിയ കടൽ തിരമുള്ള ജില്ല????
മറുപടിഇല്ലാതാക്കൂTank you & post new updates,
മറുപടിഇല്ലാതാക്കൂ